Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വ്യാപാരി വ്യവസായി സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

വ്യാപാരി വ്യവസായി സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

Nadapuramnews 6 months ago

ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) വ്യാപാരി വ്യവസായി സമിതി ഇരിങ്ങണ്ണൂർ യൂനിറ്റ് കമ്മറ്റി ഓഫീസ് ഇരിങ്ങണ്ണൂർ ടൗണില്‍ ഉദ്ഘാടനം ചെയ്തു.

എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ കെ.പി സലീന അധ്യക്ഷത വഹിച്ചു. ആശംസകള്‍ അർപ്പിച്ചു ജില്ലാ കമ്മറ്റിയംഗം സി. ബാലൻ, ഏരിയാ കമ്മറ്റിയംഗം സി എച്ച്‌ പ്രദീപൻ ,കെ.കെ ബാലൻ, രജീഷ് അക്കരോല്‍ എന്നിവർ സംസാരിച്ചു.സി.കെ ദാമു സ്വാഗതവും പി .വിജീഷ് നന്ദിയും പറഞ്ഞു.

The Traders and Businessmen Committee office was inaugurated.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nadapuramnews