Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അരൂര്‍ യു.പി സ്കൂളില്‍ പ്രവേശനോത്സവം

അരൂര്‍ യു.പി സ്കൂളില്‍ പ്രവേശനോത്സവം

Nattuvartha 6 days ago

രൂർ: അരൂർ യുപി സ്കൂള്‍ പ്രവേശനോത്സവം പുറമേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ഷംസു മഠത്തില്‍ ഉദ്ഘാടനം ചെയ്തു.

പി. ടി. എ പ്രസിഡൻ്റ് കളത്തില്‍ ബാബു അധ്യക്ഷത വഹിച്ചു. നാദാപുരം സീനിയർ പോലീസ് ഓഫീസർ ടി സുരേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ.ലിസി, പ്രധാന അധ്യാപകൻ എല്‍. ആർ സജിലാല്‍, മാധ്യമ പ്രവർത്തകൻ പി.കെ രാധാകൃഷ്ണൻ, പി സോമൻ , വി.ടി ലിഗേഷ്, പി.കെ അനുപമ എന്നിവർ പ്രസംഗിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha