Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബി.ബി.ഗോപകുമാര്‍ എൻഡിഎ നിയമസഭാ കക്ഷി നേതാവ്

ബി.ബി.ഗോപകുമാര്‍ എൻഡിഎ നിയമസഭാ കക്ഷി നേതാവ്

Nattuvartha 3 days ago

തിരുവനന്തപുരം: നിയമസഭയിലെ എന്‍ഡിഎ നിയമസഭാ കക്ഷി നേതാവായി ചാത്തന്നൂര്‍ എംഎല്‍എ ബി.ബി.ഗോപകുമാറിനെ തിരഞ്ഞെടുത്തു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം സ്പീക്കര്‍ സ്ഥാനത്തേക്കും ഗോപകുമാര്‍ മത്സരിച്ചിരുന്നു.

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഗോപകുമാര്‍ പാര്‍ട്ടിയുടെ മേഖലാ പ്രസിഡന്റും എസ്‌എന്‍ഡിപി യോഗം ചാത്തന്നൂര്‍ യൂണിയന്‍ പ്രസിഡന്റുമാണ്. ചാത്തന്നൂര്‍ എസ്‌എന്‍ ട്രസ്റ്റ് സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകനുമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha