വടകര: ചോളംവയല്‍ കോടിയേടത്ത് ശാരദ (102) ഇളിച്ചിക്കുനിയില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ എട്ടാംമലോല്‍.
മക്കള്‍: മീനാക്ഷി, ചന്ദ്രി, രവീന്ദ്രന്‍ (റിട്ടയേര്‍ഡ് അധ്യാപകന്‍, ഗുജറാത്തി സ്‌കൂള്‍, കെ. എസ്. എസ്. പി.
എ. വടകര നിയോജക മണ്ഡലം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് വടകര എജ്യുക്കേഷണല്‍ സൊസൈറ്റി, ചെയര്‍മാന്‍ ജനശ്രീ വടകര മണ്ഡലം), പുരുഷോത്തമന്‍ (പി ഡബ്ള്യു ഡി റിട്ടയേര്‍ഡ്), വിനോദന്‍: (റിട്ടയേര്‍ഡ് പഞ്ചായത്ത്), ഹരീന്ദ്രന്‍ (സ്വദേശി ഹോട്ടല്‍, മാര്‍ക്കറ്റ് റോഡ്), പരേതയായ രമണി. മരുമക്കള്‍: അംബിക (റിട്ട. അദ്ധ്യാപിക, പുളിഞ്ഞോളി സ്‌കൂള്‍), ഷൈമ, ഗീത, ബിജി. ജാമാതാക്കള്‍: പരേതനായ ബാലന്‍, ഭാസ്‌കരന്‍, ഗോപാലന്‍

