Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം; ഡിജിപിയെ വിളിപ്പിച്ച്‌ ആഭ്യന്തര മന്ത്രി

ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം; ഡിജിപിയെ വിളിപ്പിച്ച്‌ ആഭ്യന്തര മന്ത്രി

Nattuvartha 0 months ago

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തില്‍ പോലീസ് മേധാവിയെ വിളിപ്പിച്ച്‌ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

പോലീസ് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് ഡിജിപി വിശദീകരണം നല്‍കും.

ഇഡി ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കുന്നതില്‍ കേരള പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി രഹസ്യാന്വേഷണ ഏജൻസിയുടെ അടക്കം റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. അക്രമണവും അതിന് മുമ്പ് നടന്ന പ്രതിഷേധവും നിയന്ത്രണ വിധേയമാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടതായും വിമർശനം ഉയർന്നിരുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രി ഡിജിപിയെ വിളിപ്പിച്ചിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha