Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Nattuvartha 3 weeks ago

ടകര : കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും.

പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്തതിനാല്‍ ജാമ്യം നല്‍കണമെന്നാണ് ജിതിൻ്റെ വാദം.

തെളിവ് നശിപ്പിക്കാൻ സാധ്യതയുഉളതിനാല്‍ ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. വ്യാജ സ്‌ക്രീൻഷോട്ട് ആദ്യ ഘട്ടത്തില്‍ ഷെയർ ചെയ്ത മുൻ ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡൻ്റ് റിബേഷ് രാമകൃഷ്ണന്‍റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha