Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കീഴൂരിലെ പുതിയ വീട്ടില്‍ ടി.പി സുരേഷ് അന്തരിച്ചു

കീഴൂരിലെ പുതിയ വീട്ടില്‍ ടി.പി സുരേഷ് അന്തരിച്ചു

Nattuvartha 1 day ago

വടകര: കീഴൂരിലെ പുതിയ വീട്ടില്‍ ടി.പി സുരേഷ് (70) അന്തരിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് ചീഫ് മാനേജർ ആയി വിരമിച്ചതാണ്.അച്ഛൻ : പരേതനായ ടി.പി രാമൻ.

അമ്മ പരേതയായ ടി.പി ജാനകി. ഭാര്യ: പി ഉഷാറാണി (റിട്ട അദ്ധ്യാപിക, കീഴൂർ എയൂപി സ്കൂള്‍). മക്കള്‍: സംഗീത, ശ്രുതി, സോന. മരുമക്കള്‍: രാജേഷ് കതിരൂർ, അമല്‍ദേവ് കണ്ണൂർ, അരുണ്‍ ചന്ദ്രൻ ബാലുശ്ശേരി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha