Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മലയാളി അഭിഭാഷകയെ ബെംഗളൂരുവില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മലയാളി അഭിഭാഷകയെ ബെംഗളൂരുവില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Nattuvartha 1 week ago

ബെംഗളൂരു :മലയാളി അഭിഭാഷകയെ മത്തിക്കരെയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി തെക്കേടത്ത് വീട്ടില്‍ ജോയിയുടെ മകള്‍ അനുഷ ജോയ് (28) ആണ് മരിച്ചത്.

2 മാസം മുൻപാണ് ഇവർ ബെംഗളൂരുവിലെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം യശ്വന്തപുര പൊലീസില്‍ പരാതി നല്‍കി. മൃതദേഹം എം.എസ് രാമയ്യ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മാതാവ്: ലിൻസി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha