Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം'; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ടി.ഐ മധുസൂധനൻ

'പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം'; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ടി.ഐ മധുസൂധനൻ

Nattuvartha 3 weeks ago

കൊച്ചി: പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടിഐ മധുസൂധനൻ ഹൈക്കോടതിയില്‍ ഹർജി നല്‍കി.

കുഞ്ഞികൃഷ്ണന്റെ വിജയം വ്യാജപ്രചാരണത്തിലൂടെ നേടിയെടുത്തതാണെന്ന് മധുസൂധനൻ ഹർജിയില്‍ ആരോപിക്കുന്നു.

തനിക്കെതിരേ രക്തസാക്ഷിഫണ്ട് കള്ളനാണെന്ന പ്രചാരണം നടത്തി. ഇതിന് രേഖകളോ തെളിവോ ഇല്ല. കളങ്കിതനാണെന്ന് നാട്ടുകാർക്കിടയില്‍ പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ പുസ്തകം ആധികാരികമായ തെളിവല്ല. 50,000 ഭൂരിപക്ഷത്തിന് വിജയിച്ച താൻ 7000 വോട്ടുകാള്‍ക്ക് പരാചയപ്പെടുന്നതിന് പിന്നിലെ അപവാദ പ്രചാരണമാണ് തുടങ്ങിയ കാര്യങ്ങളാണ് മധുസൂധനൻ ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha