പേരാമ്പ്ര: പേരാമ്പ്രയില്‍ സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നൊച്ചാട് സ്വദേശി മോനൂട്ടൻ എന്ന് വിളിക്കുന്ന ഹരീഷ് ആണ് മരിച്ചത്.
പേരാമ്പ്ര ബസ് സ്റ്റാൻഡില്‍ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളില്‍ ആണ് ഹരീഷിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പേരാമ്പ്ര-വടകര-ചാനിയംകടവ് റൂട്ടില്‍ സർവീസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവറാണ് മരിച്ചത്.

