Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രവേശനോത്സവം നടത്തി

പ്രവേശനോത്സവം നടത്തി

Nattuvartha 4 months ago

അരൂർ: നരിക്കാട്ടേരി എല്‍.വി.എല്‍.പി (ചാത്തോത്ത്) സ്കൂള്‍ പ്രവേശനോത്സവം വാർഡ് മെമ്പർ പി.എം.നാണു ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് വി.പി.സിജിലേഷ് കുമാർ സ്വാഗതം പറഞ്ഞ യോഗത്തില്‍ ഹെഡ്മാസ്റ്റർ വി.കെ.പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു. എസ്.എസ്.ജി കണ്‍വീനർ ദിലീപ് പെരുമുണ്ടച്ചേരി, ശശി ചാലില്‍, പി.ടി.കെ.കുമാരൻ, പി.കെ.ജ്യോതി, വിപി സജിലേഷ് , പി.കെ റീജ , വി ഐ ഗോകുല്‍ എന്നിവർ പ്രസംഗിച്ചു. സ്കൂള്‍ മാനേജർ പി.കെ.സുബീഷ് കുട്ടികള്‍ക്ക് ബേഗും സമ്മാനങ്ങളും വിതരണം ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha