Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉന്നത വിജയിയെ അനുമോദിച്ചു

ഉന്നത വിജയിയെ അനുമോദിച്ചു

Nattuvartha 2 weeks ago

ടകര: എസ്‌എസ്‌എല്‍സി (സി ബി എസ് ഇ) ദേശീയ ലെവല്‍ പരീക്ഷയില്‍ 98.8% വിജയം നേടിയ ഐഎൻടിയുസി ജില്ലാ സെക്രട്ടറി രഞ്ജിത്ത് കണ്ണോത്തിന്റെയും ശ്രീകലയുടെയും മകള്‍ പ്രണാലി രഞ്ജിക്ക് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ അനുമോദനം.

നിയോജകമണ്ഡലം പ്രസിഡന്റ് നിജിൻ അധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, കോഴിക്കോട് ജില്ല പഞ്ചായത്ത് മെമ്പറും ആയ ഷഹീൻ മെമെന്റോ നല്‍കി ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.ടി നിഹാല്‍, ബവിത്ത് മലോല്‍, ചോറോട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അഡ്വ പി. ടി. കെ നജ്മല്‍, കെ. എസ്. യു ജില്ല ജനറല്‍ സെക്രട്ടറി ദില്‍രാജ് പനോളി, യൂത്ത് കോണ്‍ഗ്രസ് വടകര മണ്ഡലം പ്രസിഡന്റ്‌ അഭിനന്ദ് ജെ മാധവ് എന്നിവർ സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha