Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വെെറല്‍ ജോഡികളായ 'അച്ചാമാസിലെ' രത്നമ്മ വിടവാങ്ങി

വെെറല്‍ ജോഡികളായ 'അച്ചാമാസിലെ' രത്നമ്മ വിടവാങ്ങി

Nattuvartha 4 months ago

കൊല്ലം: 'അച്ചാമാസ്' എന്നപേരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വെെറലായ ദമ്പതിമാരിലെ രത്നമ്മ (69) അന്തരിച്ചു.

പുനലൂർ കലയനാട് രാജീവ് ഭവനില്‍ തുളസീധരന്റെ ഭാര്യയാണ്. ഹൃദയഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊല്ലം പുനലൂർ കലയനാട് സ്വദേശിയാണ് രത്നമ്മ.അച്ചാമാസ് എന്ന പേജില്‍ തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന വീഡിയോകള്‍ വെെറലാണ്.

ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കുറച്ചുനാളായി ഇരുവരും ഒന്നിച്ച്‌ വീഡിയോ ചെയ്തിരുന്നില്ല. ഇരുവരുടെയും മകൻ രാജീവിന്റെ മക്കളായ അമല്‍ രാജും അഖില്‍ രാജുമാണ് അക്കൗണ്ടുകള്‍ കെെകാര്യം ചെയ്തിരുന്നത്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha