Saturday, 25 Sep, 4.30 pm Nerariyan

ഇന്ത്യ
മ​ഹാ​രാ​ഷ്ട്ര​യി​ല്‍ തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കു​ന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്നു അ​ട​ച്ച തീ​യ​റ്റ​റു​ക​ള്‍ നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് തു​റ​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ 22നു​ശേ​ഷം തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കു​ക. രാ​ജ്യ​ത്ത് ത​ന്നെ കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത മ​ഹാ​രാ​ഷ്ട്ര​യാ​ണ് തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ നാ​ലി​ന് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ്കൂ​ളു​ക​ളും തു​റ​ക്കും.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ജ​ന​സം​ഖ്യ​യു​ടെ 41 ശ​ത​മാ​നം പേ​ര്‍​ക്കും ര​ണ്ട് ഡോ​സ് വാ​ക്സി​ന്‍ ന​ല്‍​കി ക​ഴി​ഞ്ഞു. 88 ശ​ത​മാ​നം പേ​ര്‍​ക്കും ആ​ദ്യ ഡോ​സ് വാ​ക്സി​ന്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

Tags: Theaters are opening in Maharashtra

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Nerariyan
Top