Thursday, 29 Oct, 8.23 pm Nerariyan


പെന്‍ഷന്‍ വിതരണം ആരംഭിച്ചു

സാമൂഹിക സുരക്ഷാ, ക്ഷേമ നിധി ബോര്‍ഡു വഴിയുള്ള പെന്‍ഷന്‍ വിതരണം ഇന്നലെ ആരംഭിച്ചു. സാമൂഹിക സുരക്ഷാ പെന്‍ഷന് 618.71 കോടി രൂപയും ക്ഷേമ നിധി ബോര്‍ഡ് വഴിയുള്ള പെന്‍ഷന് 86.46 കോടി രൂപയുമാണ് അനുവദിച്ചത്.
മസ്റ്ററിംഗ് കഴിഞ്ഞ 50 ലക്ഷത്തില്‍ പരം പേര്‍ക്ക് ഈ മാസം പെന്‍ഷന്‍ ലഭിക്കും
അതാത് മാസത്തെ പെന്‍ഷന്‍ അതാത് മാസം തന്നെ വിതരണം ചെയ്യുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനമാണ് സര്‍ക്കാര്‍ ഈ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും നടപ്പിലാക്കിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Nerariyan
Top