Nerariyan
Nerariyan

ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം
  • 35d
  • 0 views
  • 2 shares

കേരള തീരത്ത് ഇന്ന് വൈകുന്നേരം 5.30 മുതല്‍ നാളെ രാത്രി 11.30 വരെ രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു.

കൂടുതൽ വായിക്കുക

T

Twentyfournews

സംസ്ഥാനത്ത് മദ്യവില ഉയരും; 250 മുതല്‍ 400 രൂപവരെ കൂടിയേക്കും

സംസ്ഥാനത്ത് മദ്യവില ഉയരും; 250 മുതല്‍ 400 രൂപവരെ കൂടിയേക്കും
  • 4hr
  • 0 views
  • 2.5k shares

സംസ്ഥാനത്ത് മദ്യവില ഉയരും. മദ്യത്തിന് വില 250 മുതല്‍ 400 രൂപവരെ കൂടിയേക്കും. ബിയറിന് 50 മുതല്‍ 75 രൂപവരെ കൂടിയേക്കും.

കൂടുതൽ വായിക്കുക
Reporter Live
Reporter Live

'ജന്മദിനത്തിന് വിളിക്കാമെന്ന് പറഞ്ഞിരുന്നതാണ്'; ജലന്ധര്‍ രൂപതയിലെ കന്യാസ്ത്രീയുടെ ആത്മഹത്യയില്‍ ദൂരൂഹത ആരോപിച്ച്‌ കുടുംബം

'ജന്മദിനത്തിന് വിളിക്കാമെന്ന് പറഞ്ഞിരുന്നതാണ്'; ജലന്ധര്‍ രൂപതയിലെ കന്യാസ്ത്രീയുടെ ആത്മഹത്യയില്‍ ദൂരൂഹത ആരോപിച്ച്‌ കുടുംബം
  • 6hr
  • 0 views
  • 868 shares

പഞ്ചാബിലെ ജലന്ധര്‍ രൂപതയ്ക്ക് കീഴിലുള്ള കോണ്‍വെന്റില്‍ ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം.

കൂടുതൽ വായിക്കുക

No Internet connection

Link Copied