Sunday, 19 Jan, 9.10 am News At First

ഹോം
ടി.​പി.​സെ​ന്‍​കു​മാ​റി​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍

ആ​ല​പ്പു​ഴ: മു​ന്‍ പോ​ലീ​സ് മേ​ധാ​വി ടി.​പി.​സെ​ന്‍​കു​മാ​റി​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. ഇ​പ്പോ​ഴും പോ​ലീ​സാ​ണ് എ​ന്നാ​ണ് ചി​ല​രു​ടെ വി​ചാ​ര​മെ​ന്ന് സെ​ന്‍​കു​മാ​റി​ന്‍റെ പേ​രെ​ടു​ത്ത് പ​റ​യാ​തെ വെ​ള്ളാ​പ്പ​ള്ളി​വി​മ​ര്‍​ശിച്ചു.

'ക​ഴി​ഞ്ഞ ദി​വ​സം സു​ഭാ​ഷ് വാ​സു​വി​നൊ​പ്പം പ്ര​സ് ക്ല​ബി​ലെ​ത്തി​യ​പ്പോ​ള്‍ ന​ട​ത്തി​യ പ്ര​ക​ട​നം ആ ​രീ​തി​യി​ലാ​യി​രു​ന്നു​. ജ​ന​കീ​യ കോ​ട​തി​ക്ക് മു​ന്നി​ല്‍ വ​രാ​ന്‍ ഇ​ത്ത​ര​ക്കാ​ര്‍​ക്ക് ധൈ​ര്യ​മി​ല്ല. കാ​ര്യ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി ജ​ന​ങ്ങ​ള്‍​ക്ക് അ​റി​യാം.'- വെ​ള്ളാ​പ്പ​ള്ളി തു​റ​ന്ന​ടി​ച്ചു.

വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ വി​മ​ര്‍​ശ​ന​ങ്ങ​ളു​മാ​യി ടി.​പി.​സെ​ന്‍​കു​മാര്‍ സു​ഭാ​ഷ് വാ​സു​വി​നൊ​പ്പം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നെ​ത്തി​ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: News at first malayalam
Top