Monday, 21 Sep, 11.11 am News At First

ഹോം
മ​ഹാ​രാ​ഷ്ട്ര​യില്‍ കെ​ട്ടി​ടം ത​ക​ര്‍​ന്ന് അപകടം: മരണം 10

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭീ​വ​ണ്ടി​യി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10 ആ​യി. ഇ​ര​പ​ത്തി​യ​ഞ്ചോ​ളം പേ​ര്‍ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം.

തി​ങ്ക​ളാ​ഴ്ച പ​ല​ര്‍​ച്ചെ 3.40 ന് ​ഭീ​വ​ണ്ടി​യി​ലെ പ​ട്ടേ​ല്‍ കോ​മ്ബൌ​ണ്ടി​ലു​ള്ള മൂ​ന്ന് നി​ല കെ​ട്ടി​ട​മാ​ണ് ത​ക​ര്‍​ന്ന് വീ​ണ​ത്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഒ​രു കു​ട്ടി ഉ​ള്‍​പ്പെ​ടെ 31 പേ​രെ ര​ക്ഷ​പെ​ടു​ത്തി. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: News at first malayalam
Top