ആലപ്പുഴ: ആസ്തി വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് ആരോപിച്ച് ജി. സുധാകരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി.
ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡൻ്റ് എസ്. സുരേഷ് കുമാർ ആണ് പരാതി നല്‍കിയത്. കൈവശം പണം ഇല്ല എന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു. നോമിനേഷന് ഒരാഴ്ച മുൻപ് സുധാകരൻ്റെയും ഭാര്യയുടെയും അക്കൗണ്ടിലെ പണം മകൻ്റെയും ഭാര്യയുടേയും അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam