Dailyhunt
ഡീല്‍ എന്നത് നിറം പിടിപ്പിച്ച നുണ, യുഡിഎഫ് അസ്വസ്ഥരാണ്: എം. സ്വരാജ്

ഡീല്‍ എന്നത് നിറം പിടിപ്പിച്ച നുണ, യുഡിഎഫ് അസ്വസ്ഥരാണ്: എം. സ്വരാജ്

News Malayalam 6 days ago

തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് ഡീല്‍ ആരോപണം ഉന്നയിച്ചത് എല്‍ഡിഎഫ് ജയിക്കുമെന്ന ഘട്ടമെത്തിയപ്പോഴെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.

സ്വരാജ്. എല്‍ഡിഎഫ് സ്ഥാനാർഥി ജയിക്കുമെന്നായപ്പോള്‍ യുഡിഎഫ് അസ്വസ്ഥതയും അസഹിഷ്‌ണുതയും പ്രകടിപ്പിക്കുകയാണ് എന്ന് സ്വരാജ് വ്യക്തമാക്കി.

"ഏകപക്ഷീയവും രാഷ്ട്രീയ പ്രേരിതവുമായ നിലപാട്"; ബാലറ്റിലെ പേര് മാറ്റം പരിഗണിക്കാത്തതില്‍ ഹൈക്കോടതിയെ സമീപിക്കാൻ അഞ്ജലി നായർ

ഡീല്‍ എന്നത് നിറം പിടിപ്പിച്ച നുണയാണ്. 1960 മുതല്‍ ജനസംഘവുമായി ഡീല്‍ ഉണ്ടായിരുന്നത് കോണ്‍ഗ്രസിന് ആണെന്നും സ്വരാജ് പറഞ്ഞു. വികസനം ചർച്ച ചെയ്യാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് ഡീല്‍ ആരോപണം ഉന്നയിക്കുന്നതെന്നും ന്യൂസ് മലയാളം ഇലക്ഷൻ ട്രാവലറില്‍ എം. സ്വരാജ് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam