Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗീതുവിന്റെ ബിഗ് ബജറ്റ് ഫെയറി ടെയിലിന് പിഴച്ചത് എവിടെ?  'ടോക്സിക്' റിവ്യൂ

ഗീതുവിന്റെ ബിഗ് ബജറ്റ് ഫെയറി ടെയിലിന് പിഴച്ചത് എവിടെ? 'ടോക്സിക്' റിവ്യൂ

News Malayalam 3 weeks ago

ഗീതു മോഹൻദാസ് ഒരു മികച്ച സംവിധായികയാണ്. അതിന് പ്രത്യേകിച്ച്‌ ആരുടേയും സർട്ടിഫിക്കറ്റ് അവർക്ക് ആവശ്യമില്ല.

'ലയേഴ്സ് ഡൈസ്', 'മൂത്തോൻ' എന്നീ സിനിമകള്‍ അതിന് സാക്ഷ്യം പറയും. പക്ഷേ, ആ മികവ് യഷിനെ നായകനാക്കി ഒരുക്കിയ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം 'ടോക്സിക്: എ ഫെയറി ടെയില്‍ ഫോർ ഗ്രോണ്‍അപ്സി'ല്‍ പൂർണമായി കാണാൻ സാധിക്കുന്നില്ല. വലിയ ആഗ്രഹങ്ങള്‍ ആദ്യാവസാനം ഈ സിനിമയില്‍ പ്രകടമാണ്. എന്നാല്‍, അത് തിരയിലേക്ക് വിവർത്തനം ചെയ്യുന്നതില്‍ ഗീതുവിന് പിഴയ്ക്കുന്നു. യഷിന്റെ ഉള്‍പ്പെടെയുള്ള കാസ്റ്റിങ് മുതല്‍ സംവിധായികയുടെ പല തീരുമാനങ്ങളും കാണികളെ നിരാശപ്പെടുത്തുന്നുണ്ട്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam