ബംഗളൂരു; ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരത്തിനിടെ കാണികളുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
ഇതില്‍ ഒമ്പത് പേർ പ്രായപൂർത്തിയാകാത്തവരാണ്.
"വിധി നിര്‍ണയത്തിലുള്‍പ്പെടെ കോടതി വ്യവഹാരങ്ങളില്‍ എഐ ഉപയോഗിക്കേണ്ട"; നിരോധനം ഏര്‍പ്പെടുത്തി ഗുജറാത്ത് ഹൈക്കോടതികേസില് മാർച്ച് 31ന് ജാർഖണ്ഡ് സ്വദേശിയെയും മൂന്ന് പ്രായ പൂർത്തിയാകാത്തവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് 18 ലക്ഷം വില വരുന്ന 21 മൊബൈല്‍ ഫോണുകളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. തുടർന്ന് ഏപ്രില്‍ 3ന് തുടരന്വേഷണത്തില്‍ 75 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. പിടിയിലായ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രായപൂർത്തിയാകാത്തവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
നാസിക്കില്‍ കാർ കിണറ്റില്‍ വീണു; 9 പേർക്ക് ദാരുണാന്ത്യം
