Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കരമനയാറിന് സമീപം തള്ളിയ മാലിന്യം മണ്ണിട്ട് മൂടി; പരാതിയുമായി നാട്ടുകാര്‍

കരമനയാറിന് സമീപം തള്ളിയ മാലിന്യം മണ്ണിട്ട് മൂടി; പരാതിയുമായി നാട്ടുകാര്‍

News Malayalam 1 month ago

തിരുവനന്തപുരം: തിരുമല പെരികാവില്‍ കരമനയാറിന് സമീപം തള്ളിയ മാലിന്യം മണ്ണിട്ടുമൂടി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലോറിയില്‍ കൊണ്ടുവന്ന് ആശുപത്രി മാലിന്യമടക്കം തള്ളിയത്.

ഇതിനുപിന്നാലെ ഇന്നലെയോടെ മാലിന്യം മണ്ണിട്ട് നികത്തുകയായിരുന്നു.

തിരുവനന്തപുരത്ത് യുവതിയും യുവാവും ജീവനൊടുക്കിയ നിലയില്‍

മാലിന്യം നിക്ഷേപിച്ച ശേഷം മണ്ണിട്ട് ഭൂമി നികത്തി എടുക്കുന്നതായി നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. മാലിന്യം തള്ളിയതിൻ്റെ അര കിലോമീറ്ററിന് സമീപം പമ്പ് ഹൗസ് ഉണ്ട്. ഇതോടെ കുടിവെള്ളം അടക്കം പ്രതിസന്ധിയിലായെന്നും നാട്ടുകാര്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam