പാലക്കാട്: ഒറ്റപ്പാലത്ത് ഡീല്‍ ആരോപണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. ഡീലിൻ്റെ ഭാഗമായി മുൻ ബിജെപി സ്ഥാനാർഥിക്ക് പി.കെ.
ശശി 50 ലക്ഷം നല്‍കിയെന്ന് ഇ.എൻ. സുരേഷ് ബാബു ആരോപിച്ചു. എറണാംകുളത്തെ ഏജൻസി വഴിയാണ് പണം കൈമാറിയത്. നിലവിലെ ബിജെപി സ്ഥാനാർഥിക്ക് ഡീല്‍ അറിയാമെന്നും സുരേഷ് ബാബു പറഞ്ഞു.
വയനാട് ദുരന്തബാധിതരോട് കോണ്‍ഗ്രസ് മര്യാദ കാണിച്ചില്ല, ഇത്രയും ഉഴപ്പും ഉദാസീനതയും പാടില്ല; വിമര്‍ശനവുമായി എം.എന്‍. കാരശ്ശേരിപാലക്കാട് ജില്ലയില്‍ ഇടതുപക്ഷം മികച്ച വിജയം നേടും. എൻഎംആർ റസാഖിന് പോകുന്ന ഒരോ വോട്ടും ബിജെപിക്ക് ആണെന്ന് പ്രചരിപ്പിക്കുന്നു. ഷാഫി പറമ്പില്‍ മത്സരിക്കുമ്പോള്‍ ഈ പ്രചരണമൊന്നും ഇല്ല. യുഡിഎഫിന് എൻഎംആർ റസാഖ് ഒന്നാം സ്ഥാനത്ത് എത്തിയതിൻ്റെ ബേജാറാണെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.
ബിജെപിക്ക് കുരുക്ക് മുറുകുന്നു; തൃശൂരില്‍ കിറ്റ് ഓർഡർ ചെയ്തത് ബിജെപി നേതാവെന്ന് സൂപ്പർ മാർക്കറ്റ് ഉടമരമേശ് പിഷാരടി തോല്‍ക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി ഷാഫി പറമ്പിലാണ്. ഇതൊക്കെ ഷാഫിയുടെ കുതന്ത്രമാണ്. തോറ്റാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഷാഫിക്ക് മത്സരിക്കാനാണ് ഇത്തരം നീക്കം നടത്തുന്നതെന്നും ഇ.എൻ. സുരേഷ് ബാബു ചൂണ്ടിക്കാട്ടി.

