ആലപ്പുഴ: രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എഐ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്ത് സൈബർ പൊലീസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശപ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.