അന്താരാഷ്ട്ര ഫുട്‌ബോളില്‍ തുടർച്ചയായി 34 മത്സരങ്ങളാണ് മൊറോക്കോ തോല്‍വിയറിയാതെ പൂർത്തിയാക്കിയത്. 2025 ഓഗസ്റ്റില്‍ കെനിയയോട് തോറ്റതിന് ശേഷം ഇന്നുവരെ മൊറോക്കോയെ വീഴ്ത്താൻ ലോകത്തെ ഒരു ടീമിനും കഴിഞ്ഞിട്ടില്ല.
ലോകകപ്പ് നോക്കൗട്ട് ഘട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന ആഫ്രിക്കൻ രാജ്യമെന്ന റെക്കോർഡും ഇപ്പോള്‍ മൊറോക്കോയ്ക്കാണ്. 2022ലും 2026ലും കൂടിയായി ആകെ നാല് നോക്കൗട്ട് വിജയങ്ങളാണ് അവർക്കുള്ളത്.

