Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൃശൂരിലെ കിണറ്റില്‍ എല്ലിൻ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും; ദുരൂഹത

തൃശൂരിലെ കിണറ്റില്‍ എല്ലിൻ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും; ദുരൂഹത

News Malayalam 3 weeks ago

തൃശൂർ: അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്‌ത്തിയ ചാക്കില്‍ നിന്ന് അസ്ഥികള്‍ ലഭിച്ചു. ആറ് എല്ലിൻ കഷ്ണങ്ങളും സ്ത്രീയുടെ അടിവസ്ത്രവുമാണ് ലഭിച്ചത്.

അരിമ്പൂർ 14ാം വാർഡില്‍ ന്യൂജനറേഷൻ റോഡിനടുത്തുള്ള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ബാലനാണ് സംഭവം ആദ്യം കണ്ടത്.

പാചകവാതക വില വർധന; ഹോട്ടല്‍ ഉടമകള്‍ പണിമുടക്കിലേക്ക്

കിണറ്റില്‍ നിന്നും വെള്ളം കോരുന്നതിനിടെ കയറില്‍ മറ്റൊരു കയർ കുടുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ കല്ലുകെട്ടി താഴ്‌ത്തിയ ചാക്ക് ലഭിച്ചു. ചാക്ക് പരിശോധിച്ചപ്പോഴാണ് എല്ലിൻ കഷണങ്ങളും അടിവസ്ത്രവും കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാരും സംഭവസ്ഥലത്തെത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam