Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാറ്റാമറൈന്‍ ബോട്ട് സര്‍വീസ് ഉദ്ഘാടനം നാളെ

കാറ്റാമറൈന്‍ ബോട്ട് സര്‍വീസ് ഉദ്ഘാടനം നാളെ

Newsthen.com 4 years ago

ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പ് പുതിയതായി നിര്‍മിച്ച്‌ നീറ്റിലിറക്കുന്ന കാറ്റാമറൈന്‍ ബോട്ട് സര്‍വീസിന്റെ ഉദ്ഘാടനം നാളെ രാവിലെ 11.00ന് ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു നിര്‍വഹിക്കും.

പെരുമ്ബളം പ്രസാദം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ദലീമ ജോജോ എം.എല്‍.എ. അധ്യക്ഷത വഹിക്കും. അഡ്വ. എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയാകും. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് ലക്ഷ്യമിട്ടാണ്
കുറഞ്ഞ ചെലവില്‍ സുരക്ഷിതവും ആധുനിക സൗകര്യങ്ങളുള്ളതുമായ യാത്രാസംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നൂറു പേര്‍ക്കും 75 പേര്‍ക്കും സഞ്ചരിക്കാവുന്ന ബോട്ടുകളുണ്ട്. ഐ.ആര്‍.എസ് നിലവാരത്തിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newsthen.com