പനമരം:ഗവ.കമ്യൂണിറ്റിഹെല്‍ത്ത്സെന്ററിലുംഗവ.ഹയർസെക്കൻഡറിസ്കൂള്‍പരിസരങ്ങളിലുംകുരങ്ങുശല്യംരൂക്ഷമാകുന്നു.കൂട്ടമായെത്തുന്ന കുരങ്ങുകള്‍ രോഗികള്‍ക്കും വിദ്യാർഥികള്‍ക്കും സമീപവാസികള്‍ക്കും ഭീഷണിയാകുകയാണ്.
വാനരശല്യത്തിന്ശാശ്വതപരിഹാരംകാണണമെന്നആവശ്യവുമായിനാട്ടുകാർരംഗത്തെത്തി.
ആശുപത്രിയിലെത്തുന്നരോഗികളുടെകൈവശമുള്ളസാധനങ്ങളുംഭക്ഷണപ്പൊതികളുംകുരങ്ങുകള്‍പിടിച്ചുപറിക്കുന്നതായിപരാതിയുണ്ട്.ആശുപത്രിവാർഡുകളിലുംഒ.പി.പരിസരത്തുംകുരങ്ങുകള്‍താവളമാക്കുന്നതുംജീവനക്കാരെആശങ്കയിലാക്കുന്നു.
തൊട്ടടുത്തുള്ളഹയർസെക്കൻഡറിസ്കൂളിലുംസ്ഥിതിഗുരുതരമാണ്.കുരങ്ങുകള്‍കൂട്ടത്തോടെക്ലാസ്മുറികളിലേക്ക്ഇരച്ചുകയറുന്നതുമൂലംഅധ്യയനംതടസ്സപ്പെടുന്നു.വിദ്യാർഥികളുടെഉച്ചഭക്ഷണവുംഭക്ഷണപ്പാത്രങ്ങളുംകുരങ്ങുകള്‍കവരുന്നതായുംപരാതിയുണ്ട്.ചിലപ്പോഴൊക്കെകുട്ടികളെആക്രമിക്കാൻമുതിരുന്നതായുംനാട്ടുകാർപറയുന്നു.
പരിസരത്തെമരങ്ങളിലുംകെട്ടിടങ്ങളുടെമുകളിലുംതമ്പടിക്കുന്നകുരങ്ങുകള്‍വലിയതോതില്‍നാശനഷ്ടങ്ങള്‍വരുത്തുന്നുണ്ട്.ഏറെക്കാലമായിപ്രദേശത്ത്വാനരശല്യംതുടരുന്നുണ്ടെങ്കിലുംഫലപ്രദമായനടപടികളൊന്നുംഉണ്ടായിട്ടില്ലെന്നാണ്നാട്ടുകാരുടെആരോപണം.
വനംവകുപ്പുംതദ്ദേശസ്വയംഭരണഅധികൃതരുംഅടിയന്തരമായിഇടപെട്ട്കുരങ്ങുശല്യത്തിന്ശാശ്വതപരിഹാരംകാണണമെന്നുംആശുപത്രിയിലെരോഗികളുടെയുംസ്കൂളിലെവിദ്യാർഥികളുടെയുംസുരക്ഷഉറപ്പാക്കണമെന്നുമാണ്നാട്ടുകാരുടെആവശ്യം.

