"വിമാനത്തിലേക്കു തിരിച്ചുപൊയ്ക്കോളൂ".. അസിം മുനീറിന് ഇറാനില്‍ തണുത്ത സ്വീകരണം, ട്രംപിന്റെ അന്ത്യശാസനവുമായി എത്തിയ പാക് സൈനിക മേധാവിയെ അപമാനിച്ചതായി റിപ്പോര്‍ട്ട്Newsthen.com• 6hr ago
കെഎംസിസി ഓഫിസിലെ സ്ട്രോങ് റൂമിന്റെ പൂട്ട് ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു തകര്‍ത്ത് 31 ലക്ഷം റിയാല്‍ (8 കോടി) കവര്‍ന്നു നാട്ടിലേക്കു വിമാനം കയറി, തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചു, വിയ്യൂര്‍ ബൂത്ത് പ്രസിഡന്റായ നേതാവ് പോലീസിനു കീഴടങ്ങി- ഭീഷണിപ്പെടുത്തി ചെയ്യിച്ചതെന്ന് നേതാവ്Newsthen.com• 9hr ago
സൗദി അറേബ്യയ്ക്കുനേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണം, ഇന്ത്യക്കാരനുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു, 10 പേര്‍ക്ക് പരുക്ക്, ഹോര്‍മൂസ് കടലിടുക്കില്‍ ഏഴ് ചരക്ക് കപ്പലുകള്‍ക്ക് നേരെയും ആക്രമണം. നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും സൗദി വിടാൻ അമേരിക്കയുടെ നിര്‍ദേശംNewsthen.com• 11hr ago