Dailyhunt
ഷിക്കാഗോ മലയാളി അസോസിയേഷൻ നാഷണല്‍ ബ്യൂട്ടി പേജന്റ് മെയ് രണ്ടിന്

ഷിക്കാഗോ മലയാളി അസോസിയേഷൻ നാഷണല്‍ ബ്യൂട്ടി പേജന്റ് മെയ് രണ്ടിന്

NRI Reporter 2 days ago

ഷിക്കാഗോ മലയാളി അസോസിയേഷൻ നാഷണല്‍ ബ്യൂട്ടി പേജന്റ് മെയ് രണ്ട് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ സംഘടിപ്പിക്കുന്നു .സെൻചുറിയൻ ബാങ്ക്വറ്റ് ഹാളില്‍ (3315 മില്‍വാക്കി അവന്യൂ, നോർത്ത്‌ബ്രുക്ക്, IL) ആരംഭിക്കുന്നു അതേ ദിവസം വൈകുന്നേരം 7 മണിക്ക് സെൻചുറിയൻ ബാങ്ക്വറ്റ് ഹാളില്‍ (3315 മില്‍വാക്കി അവന്യൂ, നോർത്ത്‌ബ്രുക്ക്, IL) മാതൃദിനവും നഴ്‌സസ് ഡേയും അനുബന്ധിച്ച പൊതുയോഗവും ആഘോഷപരിപാടികളും നടക്കുന്നതാണ്.

ചടങ്ങില്‍ സീമാട്ടി സില്‍ക്സ് സിഇഒ ബീന കണ്ണൻ, ഇന്ത്യൻ ചലച്ചിത്ര നടി പ്രിയങ്ക നായർ എന്നിവർ മുഖ്യാതിഥികളാകും.

തുടർന്ന് വൈകുന്നേരം 6 മണിക്ക് "S for Swag Seematti" ഉദ്ഘാടനം കൂടാതെ മാതൃദിനം/നഴ്‌സസ് ഡേ ആഘോഷവും നടക്കുന്നതാണ്. നിങ്ങളുടെ സാന്നിധ്യം സ്വാഗതം ചെയ്തിനൊപ്പം പൊതുജനങ്ങള്‍ക്ക് തുറന്ന പരിപാടിയാണെന്നും പ്രവേശനം സൗജന്യമാണെന്നും ഭക്ഷണവും ഒരുക്കിയിരിക്കുന്നുവെന്നും ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്ടെ അറിയിച്ചു

Chicago Malayali Association National Beauty Pageant on May 2nd

The post ഷിക്കാഗോ മലയാളി അസോസിയേഷൻ നാഷണല്‍ ബ്യൂട്ടി പേജന്റ് മെയ് രണ്ടിന് appeared first on NRI Reporter | Global News Updates.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter