Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അജിതിന്റെ  അമ്മയുടെ സംസ്കാര ചടങ്ങിന് ഒരമിച്ചെത്തി വിജയും തൃഷയും

അജിതിന്റെ അമ്മയുടെ സംസ്കാര ചടങ്ങിന് ഒരമിച്ചെത്തി വിജയും തൃഷയും

ടന്‍ അജിത് കുമാറിന്‍റെ മാതാവ് മോഹിനി മണിയുടെ സംസ്കാര ചടങ്ങില്‍ ഒരുമിച്ചെത്തി മുഖ്യമന്ത്രി വിജയും തൃഷയും. ഇവർ ഇരുവരും ഒരുമിച്ചാണ് എത്തിയതെന്ന വാർത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചർച്ചയാകുന്നത്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വ്യക്തതകളില്ല. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അജിത് കുമാറിന്‍റെ അമ്മയുടെ അന്ത്യം. അജിത്തിന്റെ മാതാവ് മോഹിനി മണിയുടെ ഭൗതികശരീരം ചെന്നൈ പലവാക്കത്തുള്ള താരത്തിന്റെ വസതിയില്‍ പൊതുദർശനത്തിന് വെച്ചിരുന്നു.

അജിത്തിന്റെ മാതാവിന്റെ നിര്യാണത്തില്‍ കമല്‍ ഹാസൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തുകയും നിരവധി പ്രമുഖർ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online