
'ഞാൻ എന്റെ കുഞ്ഞിനെ കൊന്നു'- വാതില്‍ തുറന്നതെ അലറിവിളിച്ച് ക്രിസ്റ്റി!! അച്ഛന്റേയും അമ്മയുടേയും വിവാഹ വാര്‍ഷിക ദിനത്തില്‍ കുഞ്ഞ് അന്നയ്ക്ക് അമ്മയുടെ കൈകളാല്‍ ക്രൂര മരണം.എന്നും ഉറക്കമുണര്‍ന്ന് കളിക്കുന്ന മോളുടെ ശബ്ദം കേള്‍ക്കാതെ വന്നപ്പോഴാണ് നോക്കിയത് കുഞ്ഞ് തറയില്‍ കിടക്കുകയായിരുന്നു, അനക്കമൊന്നും ഉണ്ടായിരുന്നില്ല.ബന്ധു, കൊലയ്ക്ക് പിന്നില്‍ ഭര്‍ത്താവിന്റെ സംശയം- പോലീസ്
Pathram Online
• 10hr ago


