Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാളില്‍ കുടുങ്ങിയ 16 മലയാളികള്‍ നാട്ടിലേയ്ക്ക് തിരിച്ചു;  45 പേരെ കൂടി എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി; ഏഴ് മലയാളികളെക്കുറിച്ച്‌ ഒരു വിവരവുമില്ല; 11 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി നാലാമത്തെ വ്യോമസേനാവിമാനം ഇന്ത്യയില്‍ നിന്നും പുറപ്പെട്ടു

Pathram Online 1 week ago

തിരുവനന്തപുരം/ന്യൂഡല്‍ഹി: നേപ്പാളില്‍ പ്രളയത്തെ തുടർന്ന് കുടുങ്ങിയ 16 മലയാളികള്‍ നാട്ടിലേയ്ക്ക് മടങ്ങിയതായി മുഖ്യമന്ത്രി വി.ഡി.

സതീശൻ അറിയിച്ചു. കൊച്ചിയില്‍നിന്നുള്ള 14 അംഗ സംഘവും കാക്കനാട് സ്വദേശി ശ്രുതി ശിഖാമണിയും പിറവം സ്വദേശി റിനീത് മോഹനുമാണ് തിരിച്ചത്.

നേപ്പാളില്‍ നിലവില്‍ 45 മലയാളികള്‍ സുരക്ഷിതരായുണ്ടെന്നാണ് വിവരം. ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം നേപ്പാളിലുള്ള ഏഴ് മലയാളികളെക്കുറിച്ച്‌ ഇതുവരെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇവരില്‍ നാലുപേർ ഓസ്ട്രേലിയൻ പൗരത്വമുള്ള മലയാളികളാണ്. ഇവരെ കണ്ടെത്തുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ഏകോപിച്ച്‌ നടപടികള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online