കായംകുളം: വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം. രക്ഷകന്റെ വേഷത്തില്‍ എത്തിയ വ്യാപാരി നേതാവ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു.
ഈ മാസം നാലിന് പുലർച്ചെ കായംകുളത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം.
വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡണ്ട് സിനില്‍ സബാദിനെതിരെ ആണ് പരാതി. സംഭവം പുറത്തുപറയരുതെന്ന് സിനില്‍ സബാദും അയാളുടെ ആളുകളും ഭീഷണിപ്പെടുത്തിയെന്ന് യുവതി വെളിപ്പെടുത്തി. പരാതിയില്‍ നിന്ന് പിന്മാറാൻ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും യുവതി പറഞ്ഞു.
സംഭവ ദിവസംതന്നെ യുവതി പരാതി നല്‍കിയിട്ടും ഉന്നത സ്വാധീനമുള്ള പ്രതിക്കെതിരെ പോലീസ് കേസെടുത്തത് ഒഴിച്ചാല്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സംഭവത്തില്‍ ഇതുവരെ വൈദ്യപരിശോധന നടത്തിയില്ല, രഹസ്യമൊഴിയും രേഖപ്പെടുത്തിയില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും പൊലീസില്‍ നിന്ന് ഇതുവരെ നീതി ലഭിച്ചില്ലെന്നാണ് യുവതിയുടെ പരാതി.
Related Post
ഡിസംബർ- ജനുവരിയില്‍ നിതിൻ രാജ് ഫോണ്‍ ആപ്പ് വഴി ലോണ്‍ എടുത്തു, കോളേജിലെ ഒരു അധ്യാപികയ്ക്ക് ലോണ്‍ ഏജൻസിയില്‍നിന്ന് നിരന്തരമായ കോളുകള്‍ വന്നു, പോലീസില്‍ പരാതി നല്‍കി…കോളേജിലെ പ്രിൻസിപ്പല്‍ ചോദ്യം ചെയ്തു, പിന്നാലെ മരണം!! അധ്യാപകരെ പ്രതി ചേർത്തു
April 13, 2026
ഗാസയില്‍ നടത്തിയ തന്ത്രം തന്നെ ലെബനനിലും പ്രയോഗിച്ച് ഇസ്രയേല്‍!! അതിർത്തി ഗ്രാമങ്ങളിലേ വീടുകളില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് നിയന്ത്രിത സ്ഫോടനം, ലക്ഷ്യം വീടുകള്‍ക്കുള്ളില്‍ ഹിസ്ബുള്ള ഒളിപ്പിച്ചിരിക്കുന്ന ആയുധങ്ങളും സൈനിക സൗകര്യങ്ങളും, മരണം 2000 കടന്നു
April 12, 2026
2022ല്‍ ഇറ്റാലിയൻ പ്രധാനമന്ത്രിയെ വിവാഹം കഴിക്കണമെന്നായിരുന്നു യുഗാണ്ട പ്രസിഡന്റിന്റെ മകന്റെ ആവശ്യം, ഇത്തവണ കല്യാണം കഴിക്കാൻ തുർക്കിയില്‍ നിന്ന് ഒരു സുന്ദരിയേയും ഒരു ബില്യണ്‍ ഡോളറും… 'ആവശ്യം നിറവേറ്റിയില്ലെങ്കില്‍ തുർക്കിയുടെ എംബസി പൂട്ടിക്കും, യുഗാണ്ടയുടെ വ്യോമപരിധിയില്‍ വിമാനക്കമ്പനികള്‍ക്ക് വിലക്ക് ഏർപ്പെടുത്തും, ഇരുരാജ്യങ്ങളും തമ്മിലുള്ള സകല നയതന്ത്രബന്ധവും വിച്ഛേദിക്കും'
April 12, 2026
യുഎസ് വൈസ് പ്രസിഡന്റ് ലോകത്തിന്റെ പകുതി ദൂരം സഞ്ചരിച്ച് ഇസ്‍ലാമാബാദിലെത്തി…പക്ഷെ വെറുംകയ്യോടെ വീട്ടിലേക്ക് പറന്നു, അവർക്ക് മുഖം രക്ഷിക്കാൻ മറ്റു വഴികളില്ല!! 21 മണിക്കൂർ നീണ്ട ചർച്ച, യുദ്ധത്തിലൂടെ നേടാൻ കഴിയാത്തതെല്ലാം അവർ ചർച്ചയിലൂടെ ആവശ്യപ്പെട്ടു… ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്- പരിഹസിച്ച് ഇറാൻ
April 12, 2026
Tags:rape

