Dailyhunt
ആം ആദ്മി സ്ഥാനാര്‍ത്ഥി രഞ്ജിത്ത് മലയില്‍ പ്രചരണം തുടരുന്നു

ആം ആദ്മി സ്ഥാനാര്‍ത്ഥി രഞ്ജിത്ത് മലയില്‍ പ്രചരണം തുടരുന്നു

Perambranews 1 week ago

പേരാമ്പ്ര: ആം ആദ്മി സ്ഥാനാര്‍ത്ഥി രഞ്ജിത്ത് മലയില്‍ പ്രചരണം തുടരുന്നു. കേരളനിയമ സഭയിലേക്ക് ആദ്യമായി മല്‍സരിക്കുന്ന ആം ആദ്മി പാര്‍ട്ടി പേരാമ്പ്രയില്‍ ശക്തമായി തന്നെ മത്സര രംഗത്തുണ്ട്.

വിവിധ കേന്ദ്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും സന്ദര്‍ശ്ശിച്ച്‌ വോട്ട് അഭ്യര്‍ത്ഥിച്ച്‌ മുന്നേറുന്നു. നിരവധി പ്രവര്‍ത്തകര്‍ അദ്ദേഹത്തോടൊപ്പമുണ്ട്.

Aam Aadmi Party candidate Ranjith Malayil continues his campaign

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Perambranews