ആവള: കുട്ടോത്തെ കുട്ടമ്പത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യ കമലാക്ഷി അമ്മ (72) അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.
മക്കള്‍ രാജേഷ്, ഗിരീഷ്, രാജശ്രി, രജീഷ്. മരുമക്കള്‍ പ്രമോദ് (വടകര), വിജിത (പാലേരി), അമൃത (കുട്ടോത്ത്), അശ്വതി (എരവട്ടൂര്‍). സഹോദരങ്ങള്‍ ജാനു അമ്മ (ഇരിങ്ങല്‍), ലീല അമ്മ (ആവള), പരേതരായ കുഞ്ഞിരാമന്‍ നമ്പ്യാര്‍, നാണി അമ്മ.
Content Highlight: Kuttambath Kamalakshiamma, 72, of Aval Kuttooth Passes Away
#obituary#Kamalakshiamma#Aval#Kuttooth#Perambra

