Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എരവട്ടൂര്‍ പുഴക്കല്‍ അജയന്‍ അന്തരിച്ചു

എരവട്ടൂര്‍ പുഴക്കല്‍ അജയന്‍ അന്തരിച്ചു

Perambranews 2 weeks ago

പേരാമ്പ്ര: എരവട്ടൂര്‍ പുഴക്കല്‍ അജയന്‍ (52) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ് ഗംഗാധരക്കുറുപ്പ്. മാതാവ് തേനാങ്കുഴിയില്‍ കമലാക്ഷി.

ഭാര്യ കീര്‍ത്തി അജയന്‍ (മാങ്കാവ്). മകള്‍ കാര്‍ത്തിക അജയന്‍. സഹോദരങ്ങള്‍ ആശാലത, അനില്‍കുമാര്‍ (അധ്യാപകന്‍, പേരാമ്പ്ര എച്ച്‌എസ്‌എസ്).

Content Highlight: Puzhakkal Ajayan Perambra Eravattoor Passes Away at 52

#Perambra News#Obituary#Puzhakkal Ajayan#Eravattoor

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Perambranews