Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കല്പത്തൂര്‍ മമ്മിളിക്കുളം കല്ലിടുക്കില്‍ രാജന്‍ അന്തരിച്ചു

കല്പത്തൂര്‍ മമ്മിളിക്കുളം കല്ലിടുക്കില്‍ രാജന്‍ അന്തരിച്ചു

Perambranews 22 hrs ago

ല്പത്തൂര്‍ : കല്പത്തൂര്‍ മമ്മിളിക്കുളത്തെ കല്ലിടുക്കില്‍ രാജന്‍ (67) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ഷീജ (മണിയൂര്‍).

മക്കള്‍ രാരിഷ, രാഹുല്‍ (ഖത്തര്‍). മരുമകന്‍ വിശാല്‍ (കൊഴുക്കല്ലൂര്‍). സഹോദരങ്ങള്‍ ജാനകി (തുറയൂര്‍), അച്യുതന്‍, ചന്ദ്രന്‍, പരേതയായ കല്ല്യാണി (മരുതേരി).

Content Highlight: Rajan passed away at Kallidukka in Mammilikulam, Kalpathur.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Perambranews