നടുവണ്ണൂര്‍: കാവുന്തറ ചെമ്മലപ്പുറം കുറ്റിയുള്ളതില്‍ സലീം (43) അന്തരിച്ചു. ബി.എസ് എസ് വാടക സ്റ്റോര്‍ ഉടമയും ഓട്ടോ ഡ്രൈവറുമായിരുന്നു.
പിതാവ് പരേതനായ അമ്മോട്ടി. മാതാവ് ഉമ്മയ്യ.
ഭാര്യ ആയിഷ. മക്കള്‍ മുഹമ്മദ് ഹംദാന്‍, സഹറ ബത്തൂല്‍, മുഹമ്മദ് ഇഖ്ബാല്‍. സഹോദരങ്ങള്‍ സമീര്‍, സമീമ (അരിക്കുളം).
Content Highlight: `Salim passed away in a kuttiyullathil Chemmalappuram, Kavunthara

