Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കായണ്ണ കുട്ടം പൊയില്‍ രാജന്‍ അന്തരിച്ചു

കായണ്ണ കുട്ടം പൊയില്‍ രാജന്‍ അന്തരിച്ചു

Perambranews 22 hrs ago

കായണ്ണ: കായണ്ണയിലെ കുട്ടം പൊയില്‍ രാജന്‍ (65) അന്തരിച്ചു. പിതാവ് പരേതനായ കുഞ്ഞിരാമന്‍. മാതാവ് പെണ്ണു കുട്ടി.

ഭാര്യ സതി.

മക്കള്‍ അതുല്യ (മേപ്പയ്യൂര്‍ ചങ്ങരം വെള്ളി), അതുല്‍ (ഗവ: മെഡിക്കല്‍ കോളേജ് കോഴിക്കോട്), അമയ (ഫയര്‍ ഫോഴ്‌സ്. തൃശൂര്‍). മരുമക്കള്‍ സി.എം ശ്രീദത്ത (മലബാര്‍. ഗോള്‍ഡ്. കോഴിക്കോട്),. ഋത്വിഖ്. (ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട്), അനുസ്മ (ഗവ: ജിഎല്‍പി സ്‌ക്കൂള്‍ കക്കാട് മുക്കം).

സഹോദരങ്ങള്‍ ദേവി (വടകര). ശൈലജ (പുറമേരി), പരേതനായ സോമന്‍.

Content Highlight: Rajan passed away at Kallidukka in Mammilikulam, Kalpathur.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Perambranews