Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൂത്താളി മാങ്ങോട്ടില്‍ അമ്മാളു അന്തരിച്ചു

കൂത്താളി മാങ്ങോട്ടില്‍ അമ്മാളു അന്തരിച്ചു

Perambranews 2 days ago

കൂത്താളി : മാങ്ങോട്ടില്‍ അമ്മാളു (90) അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ രാജന്‍, നാരായണന്‍, ഗീത (മുന്‍ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ്), ബിന്ദു.

മരുമക്കള്‍ ജാനകി (വേളം), ചന്ദ്രന്‍ (കൂരാച്ചുണ്ട്), ജോയ് (ബാലുശ്ശേരി).

Content Highlight: Koottuli Mangottil Ammalu Passes Away at 90

#Mangottil Ammalu#Obituary#Koilandy

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Perambranews