കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന ധാതു ലവണ മിശ്രിതം വിരമരുന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.
കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീന അറയില്‍ അധ്യക്ഷത വഹിച്ചു.
വെറ്ററിനറി സര്‍ജന്‍ ഡോ. ഹരികേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.ടി സത്യന്‍, പി.കെ ശ്രീധരന്‍, ഷീബ പ്രഭാകരന്‍, എന്‍.എം മണി, ധന്യ രമേശന്‍, എ.സി ബിജു, തണ്ടോറപ്പാറ ക്ഷീരസഹകരണ സംഘം പ്രസിഡന്റ് കെ യൂസഫ്, എച്ച്‌ഡിസി കമ്മിറ്റി അംഗം കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Content Highlight: Mineral Mixture Deworming Project Inaugurated At Koothali Grama Panchayat
#Koothali Grama Panchayat#Animal Husbandry Department#Ummar Thandora

