Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മേപ്പയ്യൂര്‍ പാലച്ചുവട് കുലുപ്പ വലകെട്ടില്‍ ഹസ്സന്‍ അന്തരിച്ചു

മേപ്പയ്യൂര്‍ പാലച്ചുവട് കുലുപ്പ വലകെട്ടില്‍ ഹസ്സന്‍ അന്തരിച്ചു

Perambranews 1 day ago

മേപ്പയ്യൂര്‍: പാലച്ചുവട് കുലുപ്പ വലകെട്ടില്‍ ഹസ്സന്‍ (68) അന്തരിച്ചു. ഭാര്യ ഫാത്തിമ. മക്കള്‍ മുഹമ്മദ് (ദുബൈ), നജ്മ, ഷബ്ന.

മരുമക്കള്‍ മുഹമ്മദ്, ഇസ്മായില്‍, റുബീന. സഹോദരങ്ങള്‍ മൊയ്ദീന്‍, അബ്ദുള്ള, അബ്ദുറഹ്‌മാന്‍, ആയിഷ, ഫാത്തിമ.

Content Highlight: Meppayur Palachuvadu Kuluppa Valakettil Hassan 68 Passed Away Obituary

#Palachuvadu News#Obituary News#Hassan

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Perambranews