Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു

നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു

Perambranews 3 weeks ago

ടുവണ്ണൂര്‍: അരിക്കുളം കൈതവയല്‍ മസ്ജിദുല്‍ ഫാറൂഖ് കമ്മിറ്റി മുന്‍പ്രവര്‍ത്തക സമിതി അംഗവും വാകമോളാ മദ്രസ്സയുടെ മുന്‍ വൈസ് പ്രസിഡണ്ടും പ്രദേശത്തെ പ്രബല കുടുംബാഗവുമായ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി (94) അന്തരിച്ചു.

ഭാര്യ ഖദീജ ഹജ്ജുമ്മ.

മക്കള്‍ ഉമ്മര്‍ ഹാജി (അസ്മാസ്), മൊയ്തി, സുബൈദ, ജമീല, ആയിഷ, നസീമ. മരുമക്കള്‍ സുംബൈദ (വാകമോളി), ഉമ്മര്‍ (മന്ദങ്കാവ്), ആലികുട്ടി (മന്ദങ്കാവ്), മൊയ്തി (മൂഴിക്ക്മീത്തല്‍), റിയാസ് (കോടേരി ചാലില്‍). സഹോദരങ്ങള്‍ പരേതരായ മാമത്കുട്ടി, കുഞ്ഞിപ്പാത്തു, ആമിന, അബ്ദുല്ല ഹാജി.

Content Highlight: Naduvannur Puliyal Assaiinar Haji passed away

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Perambranews