നടുവണ്ണൂര്‍ : തിരുവോട്ടെ പടിഞ്ഞാറെ തോടമ്രക്കണ്ടി ഗോവിന്ദന്‍ നായര്‍ (82) അന്തരിച്ചു. ഭാര്യ ജാനകി അമ്മ. മക്കള്‍ വത്സല, ശശീന്ദ്രന്‍, മരുമക്കള്‍ കുട്ടി കൃഷ്ണന്‍ (മുത്താമ്പി), ബീന (കരുവണ്ണൂര്‍).
സഹോദരങ്ങള്‍ ദേവി അമ്മ, ജാനകി അമ്മ, പി.ടി ശങ്കരന്‍ (വിമുക്ത ഭടന്‍), പരേതനായ ചാത്തു കുട്ടി നായര്‍. സഞ്ചയനം വ്യാഴാഴ്ച.
Content Highlight: `Govindan Nair, a resident of Thodamrakandi, Naduvannur, Thiruvotte, passed away
#naduvannur

