പേരാമ്പ്ര: ഉണ്ണിക്കുന്നിലെ വടക്കേപറമ്പില്‍ ഗോപാലക്കുറുപ്പ് (95) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍.
ഭാര്യ കല്യാണി അമ്മ.
മക്കള്‍ വി.പി സത്യന്‍ (കണ്‍സ്യൂമര്‍ ഫെഡ് ബാലുശ്ശേരി), വി.പി സുരേഷ് (വീലീംഗ് ഓട്ടോ ലിങ്ക്‌സ്, പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി) വി.പി രാജേഷ് (ഓട്ടോ ഡ്രൈവര്‍), വി.പി. രജീഷ്, മരുമക്കള്‍ രൂപ (മുചുകുന്ന്), സുരിജ (തളീക്കര). സഹോദരങ്ങള്‍ പരേതരായ അനന്തകുറുപ്പ്, ശങ്കരക്കുറുപ്പ്, കുഞ്ഞിരാമ കുറുപ്പ് , ലക്ഷ്മി അമ്മ.
Content Highlight: Perambra Unnikunnu Vadakkeparambil Gopalakurup Passes Away at 95
#Gopalakurup#Obituary#Kozhikode#Congress

