Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രവാസി ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനും കണ്‍വെന്‍ഷനും

പ്രവാസി ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനും കണ്‍വെന്‍ഷനും

Perambranews 1 week ago

ബാലുശ്ശേരി : പ്രവാസി ലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ കീഴില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും പ്രവര്‍ത്തക സംഗമവും നടത്തി.

മുസ്ലിം ലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സാജിദ് കോറോത്ത് മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം ചെയ്തു.

പ്രവാസി ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് അബു ഹാജി എക്കാലയുള്ളതില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹി കെ.കെ സൂപ്പി തിരുവള്ളൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

കുഞ്ഞമ്മദ് ഹാജി പദ്ധതി വിശദീകരിച്ചു. ഉള്ളിയേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി കോയ നാറാത്ത്, ഹമീദ് അത്തോളി, കെ.കെ മമ്മത് കോയ, ബഷീര്‍ നൊരവന, ഹസന്‍ കോയ പൂനത്ത്, ബഷീര്‍ കുന്നുമ്മല്‍, മുഹമ്മദലി വാവോളി, ഇ.കെ മുഹമ്മദ്, ലത്തീഫ് ഉണ്ണികുളം, ഒ.സി റഷീദ്, ബഷീര്‍ കൊല്ലി, മുസ്തഫ തലയാട്, അബൂബക്കര്‍ മുണ്ടോത്ത്, ബീരാന്‍ കുട്ടിഹാജി കുനഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.

കെ.ടി കെ റഷീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുഹമ്മദലി മാമ്പൊയില്‍ നന്ദിയും പറഞ്ഞു.

Content Highlight: Pravasi League Membership Campaign and Convention

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Perambranews