Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തണല്‍ സ്നേഹക്കൂട് പന്തിരിക്കര പ്രവര്‍ത്തകസമിതി.

തണല്‍ സ്നേഹക്കൂട് പന്തിരിക്കര പ്രവര്‍ത്തകസമിതി.

Perambranews 1 week ago

ന്തിരിക്കര: സംരക്ഷിക്കാന്‍ ആരോരുമില്ലാത്ത ഭിന്നശേഷിപെണ്‍കുട്ടികളുടെ പാര്‍പ്പിടമായ പന്തിരിക്കരയിലെ തണല്‍ സ്നേഹക്കൂട് പ്രവര്‍ത്തക സമിതി രൂപീകരിച്ചു.

പന്തിരിക്കര ഹിമ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം കുത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ തണ്ടോറ ഉദ്ഘാടനം ചെയ്തു. എസ്.പി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

തണല്‍ ചെയര്‍മാന്‍ ഡോ ഇദ്രീസ് മുഖ്യ പ്രഭാഷണം നടത്തി. പി.കെ നവാസ്, എസ്.സുനന്ദ്, സന്തോഷ് കോശി തുടങ്ങിയവര്‍ സംസാരിച്ചു.

എസ്. പി കുഞ്ഞമ്മദ് രക്ഷാധികാരി, ഉമ്മര്‍ തണ്ടോറ പ്രസിഡണ്ട് , വൈ: പ്രസിഡണ്ടുമാര്‍ ഉണ്ണി വേങ്ങേരി, വി.പി ഇബ്രാഹിം, ടി.എ അബ്രഹാം, കെ.കെ നാസര്‍, താര, സി.കെ.നാസര്‍, കെ.കെ മുഹമ്മദ്, എം.കെ അബ്ദുല്ല മുണ്ടക്കുറ്റി.സന്തോഷ് കോശി, ജനറല്‍ സെക്രട്ടറി, ഷെരീഫ് കയനോത്ത്, ജി രവി, കെ.കെ അബൂബക്കര്‍ മാസ്റ്റര്‍, മമ്മി തൊണ്ടിയില്‍ സെിക്രട്ടറിമാരായും, ട്രഷററായി പുതുശ്ശേരി ഇബ്രാഹിം എന്നിവരെ ഭാരവാഹികളായി 63 അംഗ പ്രവര്‍ത്തക സമിതിയും രൂപീകരിച്ചു.

Content Highlight: Thanal Snehakkoodu Panthirikkara Executive Committee.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Perambranews