
രാഷ്ട്രീയക്കാർക്ക് കോവിഡ്
-
കേരളം കണ്ണമ്ബ്ര വ്യവസായ പാര്‍ക്കിലൂടെ 4000ത്തോളം പേര്‍ക്ക് തൊഴില്‍നല്‍കും; മന്ത്രി എ. കെ ബാലന്
പാലക്കാട്: ചെന്നൈ ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴിയുടെ ഭാഗമായി സ്ഥാപിക്കുന്ന...
-
കേരളം പത്തനംതിട്ട ജില്ലയില്‍ ഇന്ന് 512 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 512 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10...
-
കേരളം ഒമാനില്‍ 297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഒമാനില്‍ 297 പേര്‍ക്ക് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 139,989 ആയി ഉയര്‍ന്നു. രണ്ട് കൊവിഡ് രോഗികള്‍...
-
ലേറ്റസ്റ്റ് ന്യൂസ് ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4823 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 54,665; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,81,835, കഴിഞ്ഞ 24 മണിക്കൂറിനിടെ 69,604 സാമ്ബിളുകള്‍ പരിശോധിച്ചു, ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകള്‍; 4 പ്രദേശങ്ങളെ ഒഴിവാക്കി
കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386 കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂര്‍ 206, പാലക്കാട് 147, കാസര്‍ഗോഡ് 140, വയനാട് 131, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. പുതുതായി ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയുടെ സമ്ബര്‍ക്ക...
-
ലേറ്റസ്റ്റ് ന്യൂസ് ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ തലശേരി എഡിഷന് ഇന്ന് തുടക്കം... സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് ഓണ്‍ലൈനായി മേള ഉദ്ഘാടനം ചെയ്യും, ബോസ്നിയന്‍ വംശഹത്യയുടെ അണിയറക്കാഴ്ചകള്‍ ആവിഷ്കരിച്ച 'ക്വൊവാഡിസ് ഐഡ'യാണ് ഉദ്ഘാടനച്ചത്രം.
ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ തലശേരി എഡിഷന് ഇന്ന് തുടക്കം. ഇന്ന് വൈകിട്ട് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് ഓണ്‍ലൈനായി മേള ഉദ്ഘാടനം ചെയ്യും. ബോസ്നിയന്‍ വംശഹത്യയുടെ അണിയറക്കാഴ്ചകള്‍ ആവിഷ്കരിച്ച 'ക്വൊവാഡിസ് ഐഡ'യാണ് ഉദ്ഘാടനച്ചത്രം. ഈ മാസം 27 വരെയാണ്ചലച്ചിത്രോത്സവം. തലശേരി എ.വി.കെ നായര്‍ റോഡിലെ ലിബര്‍ട്ടി കോംപ്ലക്സിലുള്ള അഞ്ച് തിയറ്ററുകളിലും മഞ്ഞോടിയിലെ ലിബര്‍ട്ടി മൂവീ ഹൗസിലുമാണ് പ്രദര്‍ശനമുണ്ടാവുക. ആറ് തിയേറ്ററുകളിലായി 46 രാജ്യങ്ങളില്‍ നിന്നുള്ള 80 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ചുരുളി, ഹാസ്യം...
-
കേരളം കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ കാലഘട്ടമാണ് ഇതെന്ന് മന്ത്രി എ.കെ ബാലന്
പാലക്കാട്: കേരളത്തില്‍ ഏറ്റവും കൂടുതല്‍...
-
ആലപ്പുഴ കോവിഡ് കാലത്ത് മറ്റു രോഗങ്ങള്‍ക്കുള്ള ചികിത്സകളും കുറ്റമറ്റതാക്കി: മന്ത്രി
മാവേലിക്കര: കോവിഡ് കാലത്ത് മറ്റു രോഗികള്‍ക്കും കൃത്യമായ ചികിത്സ കുറ്റമറ്റതായ...
-
കേരളം കാസര്‍കോട് ജില്ലയില്‍ ഇന്ന് 126 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കാസര്‍കോട്: ജില്ലയില്‍ 126 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 115 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന്...
-
കേരളം പത്തനംതിട്ട ജില്ലയില്‍ ഇന്ന് 524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 116 പേര് രോഗമുക്തരായി ഇന്ന് രോഗം...
-
കേരള ന്യൂസ് രാജ്യത്ത് കോവിഡ്-19 ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെ സാന്നിദ്ധ്യവും സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെ സാന്നിദ്ധ്യം...

Loading...